Aditi Rao latest photos:

ബോളിവുഡിലെ മുൻനിര നടിമാരിലൊരാളാണ് അദിതി റാവു ​ഹൈദരി

';

നായികയും ഗായികയും...

അഭിനേത്രി എന്നതിലുപരിയായി മികച്ച ​ഗായിക കൂടിയാണ് അദിതി റാവു

';

പാൻ ഇന്ത്യൻ നടി...

ഹിന്ദിയിലും തമിഴിലുമെല്ലാമാണ് അദിതി കൂടുതലായും അഭിനയിക്കുന്നത്

';

അരങ്ങേറ്റം...

തമിഴ് ചിത്രമായ ശൃംഗാരം (2007) എന്ന ചിത്രത്തിലൂടെയാണ് അദിതി അഭിനയ ജീവിതം ആരംഭിച്ചത്

';

വഴിത്തിരിവ്...

യേ സാലി സിന്ദഗി എന്ന ചിത്രം അദിതിയുടെ കരിയറിൽ വഴിത്തിരിവായി മാറി

';

മോളിവുഡിൽ...

സൂഫിയും സുജാതയും (2020) ആണ് അദിതി അവസാനം അഭിനയിച്ച മലയാള ചിത്രം

';

സോഷ്യൽ മീഡിയയിൽ...

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് അദിതി റാവു

';

വൈറൽ നടി...

അദിതി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്

';

VIEW ALL

Read Next Story