Almonds: രാവിലെ ബദാം കഴിയ്ക്കാം, ആരോഗ്യവും തിളങ്ങുന്ന ചർമ്മവും സ്വന്തം

Published by: Zee Team | Dec 05, 2023

സുന്ദരമായ ചര്‍മ്മം എല്ലാവരുടെയും ഒരു സ്വപ്നമാണ്. എന്നാല്‍, പ്രായം വര്‍ദ്ധിക്കുന്നത് അനുസരിച്ച് ചര്‍മ്മത്തിന് കൂടുതല്‍ പരിരക്ഷയും അനിവാര്യമാണ്.

Published by: Zee Team | Dec 05, 2023

പ്രായം കൂടുന്നതനുസരിച്ചു ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകളും വരള്‍ച്ചയും ചര്‍മ്മത്തിന്‍റെ ഭംഗി നഷ്ടപ്പെടുത്തുന്നു.

Published by: Zee Team | Dec 05, 2023

ചര്‍മ്മ സംരക്ഷണത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുവാന്‍ സാധിക്കും.

Published by: Zee Team | Dec 05, 2023

ചര്‍മ്മത്തിന്‍റെ ഭംഗി നിലനിര്‍ത്താന്‍ ബദാം കഴിയ്ക്കുന്നത് ഉത്തമമാണ്.

Published by: Zee Team | Dec 05, 2023

ബദാം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായമാണ്.

Published by: Zee Team | Dec 05, 2023

ബദാം ആരോഗ്യത്തിന് എന്ന പോലെ തന്നെ ചര്‍മ്മത്തിനും ഏറ്റവും മികച്ചതാണ്. ആന്‍റി -ഏജിംഗ് ഘടകങ്ങള്‍ ധാരാളമുള്ളതിനാല്‍ നിത്യേന ബദാം കഴിയ്ക്കുന്നത് വളരെ നല്ലതാണ്.

Published by: Zee Team | Dec 05, 2023

ആര്‍ത്തവ വിരാമത്തിലേക്ക് അടുക്കുമ്പോള്‍ പലപ്പോഴും സ്ത്രീകളില്‍ ചര്‍മ്മത്തിലെ എണ്ണമയത്തില്‍ മാറ്റങ്ങള്‍ വരാറുണ്ട്. ഇത് ഒരു പരിധിവരെ ബദാം നിയന്ത്രിക്കും.

Published by: Zee Team | Dec 05, 2023

വരണ്ട ചര്‍മ്മത്തെ പ്രതിരോധിക്കുന്നതിനായി ബദാം കഴിയ്ക്കുന്നത് ഉചിതമാണ്. നിത്യേന ബട്ടം കഴിയ്ക്കുന്നതിലൂടെ ഈ പ്രശ്നത്തില്‍നിന്നും മോചനം നേടാം...

Published by: Zee Team | Dec 05, 2023

VIEW ALL

Read Next Story