Upma Recipe: പ്രഭാതഭക്ഷണം ഹെൽത്തിയാക്കാൻ ഉപ്പുമാവ്; ഇങ്ങനെ തയ്യാറാക്കൂ..!

Published by: Zee Malayalam News Desk | Feb 03, 2024

അതിനാൽ തന്നെ പ്രാതൽ ആരോ​ഗ്യകരമാകാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

Published by: Zee Malayalam News Desk | Feb 03, 2024

ഒരു വിധം ആളുകൾ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് ഉപ്പുമാവ്. അത് ഈ രീതിയിൽ ഹെൽത്തിയായി തയ്യാറാക്കി നോക്കൂ.

Published by: Zee Malayalam News Desk | Feb 03, 2024

ആദ്യം റവ ഒരു പാനിലിട്ട് നന്നായി സ്വർണ്ണ നിറമാകുന്നത് വരെ വറുക്കുക.

Published by: Zee Malayalam News Desk | Feb 03, 2024

ഇനി പച്ചമുളക്, കാരറ്റ്, ഉള്ളി, നിങ്ങൾക്ക് ഇഷഅടമുള്ള മറ്റ് പച്ചക്കറികൾ എന്നിവ ചെറുതായി അരിയുക. അൽപ്പം നിവക്കടല തൊലികളഞ്ഞ് എടുത്തുവെക്കുക

Published by: Zee Malayalam News Desk | Feb 03, 2024

ശേഷം ഒരു പാനെടുത്ത് അതിൽ വെളിച്ചെണ്ണ ചേർത്ത് കടല അതിൽ മൂപ്പിച്ച ശേഷം മാറ്റിവെക്കുക. ഇനി അതിലേക്ക് ച്ചമുളക്, കാരറ്റ്, ഉള്ളി, മറ്റ് പച്ചക്കറികൾ എന്നിവ ചേർത്ത് വഴറ്റിയെടുക്കുക.

Published by: Zee Malayalam News Desk | Feb 03, 2024

ഇവ പാകമായി വരുമ്പോൾ അതിലേക്ക് റവ ചേർത്ത് പാകത്തിന് വെള്ളവും ഒഴിച്ച് മുടി വെച്ച് വേവിക്കുക.

Published by: Zee Malayalam News Desk | Feb 03, 2024

ശേഷം അൽപ്പം നെയ്യും മുകളിലൊഴിച്ച് കഴിക്കാവുന്നതാണ്.

Published by: Zee Malayalam News Desk | Feb 03, 2024

VIEW ALL

Read Next Story