പഴങ്ങൾ

ദിവസം കുറഞ്ഞത് 2 മുതൽ 3 വരെ പഴങ്ങൾ കഴിക്കണമെന്നാണ് വിദഗ്ദർ പറയുന്നത്. ഏതാണ് എറ്റവും നല്ല പഴം എന്ന് എപ്പോഴും കൺഫ്യൂഷൻ ഉണ്ടാവും

';

ഏറ്റവും മികച്ച പഴം

ലോകത്തിലെ ഏറ്റവും മികച്ച പഴമാണ് നോക്കുന്നതെങ്കിൽ ബ്ലൂബെറി പറ്റിയ ഓപ്ഷനാണ്‌

';

ആൻറി ഓക്‌സിഡൻറുകളാൽ സമ്പന്നം

ബ്ലൂബെറിയിൽ ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളമുണ്ട് ഇത് ക്യാൻസർ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു

';

ആരോഗ്യകരമായ ഹൃദയം

ബ്ലൂബെറി പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദവും എൽഡിഎൽ കൊളസ്ട്രോളിൻ്റെ അളവും കുറയ്ക്കാൻ സഹായിക്കും. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ലതാണ്

';

മെച്ചപ്പെട്ട ദഹനം

ഡയറ്ററി ഫൈബറിൻ്റെ നല്ല ഉറവിടമാണ് ബ്ലൂബെറി, ഇത് മലബന്ധം തടഞ്ഞ് ദഹനം പ്രോത്സാഹിപ്പിക്കുന്നു

';

കണ്ണുകൾക്ക് ഗുണം ചെയ്യും

ബ്ലൂബെറിയിൽ അടങ്ങിയിരിക്കുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ ആൻ്റിഓക്‌സിഡൻ്റുകൾ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിലും തിമിരത്തിൽ നിന്ന് സംരക്ഷിക്കുന്നതിലും കണ്ണിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു

';

ലഭ്യമായ പഴം

ബ്ലൂബെറി കടകളിൽ ലഭ്യമായ പഴമാണ് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യം നിലനിർത്താനും സഹായിക്കും

';

VIEW ALL

Read Next Story