Fatty Liver: കാലിൽ ഈ ലക്ഷണങ്ങളുണ്ടോ? എങ്കിൽ കരൾ രോ​ഗം നിങ്ങളെ പിടികൂടി കഴിഞ്ഞു!

Published by: Zee Malayalam News Desk | Jul 24, 2024

കാരണങ്ങൾ

നിലവിലെ ജീവിതശൈലിയും മദ്യപാനവും മറ്റ് പല ഘടകങ്ങളും കരളിനെ മോശമായി ബാധിക്കുന്നുണ്ട്

Published by: Zee Malayalam News Desk | Jul 24, 2024

ലക്ഷണങ്ങൾ

ഫാറ്റി ലിവറിൻ്റെ ലക്ഷണങ്ങൾ ശരീരത്തിൽ കൃത്യമായി പ്രതിഫലിക്കും

Published by: Zee Malayalam News Desk | Jul 24, 2024

കാലുകളിൽ വീക്കം

കാലുകളിലെ വീക്കമാണ് ഫാറ്റി ലിവർ പ്രശ്നങ്ങളുടെ പ്രാഥമിക ലക്ഷണമായി കണക്കാക്കപ്പെടുന്നത്

Published by: Zee Malayalam News Desk | Jul 24, 2024

കാലുകളിൽ മരവിപ്പ്

കരളുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായാൽ കാലിന് മരവിപ്പ് (പരെസ്തേഷ്യ) അനുഭവപ്പെടും

Published by: Zee Malayalam News Desk | Jul 24, 2024

കാലിലെ സന്ധികളിൽ വേദന

കാലിൽ 30-ലധികം സന്ധികൾ ഉണ്ട്. ഈ സന്ധികളിൽ അധിക സമ്മർദ്ദം അനുഭവപ്പെടുകയും വേദനയുണ്ടാകുകയും ചെയ്യും

Published by: Zee Malayalam News Desk | Jul 24, 2024

കാലിൽ ചൊറിച്ചിൽ

കാലിൽ സ്ഥിരമായി ചൊറിച്ചിൽ ഉണ്ടാകുന്നത് കരൾ രോഗത്തിൻ്റെ ലക്ഷണമാണ്

Published by: Zee Malayalam News Desk | Jul 24, 2024

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല

Published by: Zee Malayalam News Desk | Jul 24, 2024

VIEW ALL

Read Next Story