Vitamin B 12: പുരുഷന്‍മാരുടെ ശ്രദ്ധയ്ക്ക്; വിറ്റാമിന്‍ ബി 12 കുറഞ്ഞാല്‍ പണി പാളും

Published by: Zee Malayalam News Desk | Mar 25, 2024

ലക്ഷണങ്ങൾ

കാലുകളിലും പാദങ്ങളിലും ഉണ്ടാകുന്ന മരവിപ്പ്, തളര്‍ച്ച എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണം

Published by: Zee Malayalam News Desk | Mar 25, 2024

രാത്രികളിൽ

രാത്രിയിലാണ് പുരുഷന്‍മാരില്‍ ലക്ഷണങ്ങള്‍ പ്രകടമാകുക എന്നത് പ്രത്യേകം ശ്രദ്ധിക്കണം

Published by: Zee Malayalam News Desk | Mar 25, 2024

ബലഹീനത

കാലുകളിലോ പേശികളിലോ ബലഹീനത അനുഭവപ്പെട്ടാല്‍ വളരെയധികം ശ്രദ്ധിക്കണം

Published by: Zee Malayalam News Desk | Mar 25, 2024

ചർമ്മത്തിലെ നിറം മാറ്റം

വിറ്റാമിന്‍ ബി 12ന്റെ അപര്യാപ്തത ചര്‍മ്മത്തില്‍ നിറം മാറ്റമുണ്ടാക്കും

Published by: Zee Malayalam News Desk | Mar 25, 2024

വിറയൽ

കൈ വിറയലോ മറ്റോ അനുഭവപ്പെട്ടാല്‍ അത് നിസാരമായി കാണാന്‍ പാടില്ല

Published by: Zee Malayalam News Desk | Mar 25, 2024

സന്ധി വേദന

സന്ധികളില്‍ ഇടവിട്ട് ഉണ്ടാകുന്ന വേദന വിറ്റാമിന്‍ ബി 12ന്റെ അപര്യാപ്തതയാണ് സൂചിപ്പിക്കുന്നത്

Published by: Zee Malayalam News Desk | Mar 25, 2024

നടത്തം

നടക്കാന്‍ ബുദ്ധിമുട്ടോ ശരിയായി നടക്കാന്‍ സാധിക്കുന്നില്ലെന്നോ തോന്നിയാല്‍ വളരെയധികം ശ്രദ്ധിക്കണം

Published by: Zee Malayalam News Desk | Mar 25, 2024

VIEW ALL

Read Next Story