Hair care tips: മുടി കൊഴിഞ്ഞ് കഷണ്ടിയാകുമെന്ന് പേടിയുണ്ടോ? ഈ 5 സൂപ്പർ ഫുഡുകൾ കഴിക്കാം!

Published by: Zee Malayalam News Desk | Aug 20, 2024

5 സൂപ്പർ ഫുഡുകൾ

മുടി കൊഴിച്ചിലിനെ ഫലപ്രദമായി തടയാൻ സഹായിക്കുന്ന 5 സൂപ്പർ ഫുഡുകളെ കുറിച്ചാണ് ഇനി പറയുന്നത്

Published by: Zee Malayalam News Desk | Aug 20, 2024

പാലുൽപ്പന്നങ്ങൾ

പാൽ, തൈര്, ചീസ് തുടങ്ങിയ പാലുൽപ്പന്നങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മുടികൊഴിച്ചിൽ തടയാം

Published by: Zee Malayalam News Desk | Aug 20, 2024

മത്സ്യം

ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയി സാൽമൺ, മത്തി, അയല തുടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നത് മുടികൊഴിച്ചിലിനെ ചെറുക്കും

Published by: Zee Malayalam News Desk | Aug 20, 2024

മുട്ട

പ്രോട്ടീനിൻ്റെയും ബയോട്ടിൻ്റെയും കലവറയായ മുട്ട കഴിക്കുന്നത് മുടിയുടെ വളർച്ച മെച്ചപ്പെടുത്തുന്നു

Published by: Zee Malayalam News Desk | Aug 20, 2024

ചീര

മുടി വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യുന്ന വിറ്റാമിൻ എ, സി, ബീറ്റാ കരോട്ടിൻ, ഫോളേറ്റ് എന്നിവ ചീരയിൽ അടങ്ങിയിട്ടുണ്ട്

Published by: Zee Malayalam News Desk | Aug 20, 2024

ഡ്രൈ ഫ്രൂട്ട്സ്

ഡ്രൈ ഫ്രൂട്ട്‌സിൽ മുടിയുടെ വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്ന അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്

Published by: Zee Malayalam News Desk | Aug 20, 2024

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല

Published by: Zee Malayalam News Desk | Aug 20, 2024

VIEW ALL

Read Next Story