Black Pepper Health Benefits

ഏതു കാലാവസ്ഥയിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന കുരുമുളക് ശൈത്യകാലത്ത്‌ ഉണ്ടാകുന്ന ചുമയും ജലദോഷവും ഒഴിവാക്കാൻ ഇത് ഏറെ ഉത്തമമാണ്.

';

ആരോഗ്യ ഗുണങ്ങള്‍

കുരുമുളകിൽ ആന്‍റി ബാക്ടീരിയൽ, ആന്‍റി -ഇൻഫ്ലമേറ്ററി പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വേദന കുറയ്ക്കുക മാത്രമല്ല അണുബാധ തടയാനും സഹായിക്കുന്നു.

';

പ്രതിരോധശേഷി

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒരു മികച്ച ആന്‍റിബയോട്ടിക് ആയ വിറ്റാമിൻ സിയും കുരുമുളകില്‍ ധാരാളം കാണപ്പെടുന്നു.

';

ദഹന പ്രശ്നങ്ങൾ അകറ്റാൻ

ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും കുരുമുളക് ഏറെ സഹായകമാണ്. കുരുമുളക് ചവച്ചരച്ചോ അല്ലെങ്കില്‍ പൊടി രൂപത്തിലോ കഴിക്കാവുന്നതാണ്.

';

പൊണ്ണത്തടി

കുരുമുളകിൽ ഉയർന്ന അളവില്‍ ഡൈയൂററ്റിക് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായി നിലനിർത്താനും ഏറെ സഹായിയ്ക്കും.

';

സന്ധിവേദന

നിങ്ങൾക്ക് ആർത്രൈറ്റിസ് പ്രശ്നമുണ്ട് എങ്കില്‍ ഭക്ഷണക്രമത്തില്‍ കുരുമുളക് ചേര്‍ക്കാന്‍ മറക്കേണ്ട.

';

പ്രമേഹം

കുരുമുളക് രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുന്നു

';

കഫം

കുരുമുളകിന് നമ്മുടെ ശരീരത്തിലെ കഫത്തിന്‍റെ ഒഴുക്ക് നിയന്ത്രിക്കാനുള്ള കഴിവുണ്ട്, സൈനസ് ഭാഗത്ത്, അടിഞ്ഞു കൂടുന്ന കഫത്തെ ഉരുക്കാനുള്ള കഴിവ് കുരുമുളകിനുണ്ട്.

';

കൊളസ്‌ട്രോള്‍

കുരുമുളക് പതിവായി ഉപയോഗിക്കുന്നത് കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാന്‍ സഹായകരമാണ്.

';

VIEW ALL

Read Next Story