Birds

ഓരോ ഇടങ്ങളിലെയും സംസ്കാരം അനുസരിച്ച് ചില പക്ഷികൾ മനുഷ്യർക്ക് ഭാ​ഗ്യമാണെന്ന് വിശ്വസിക്കപ്പെടുന്നു. അവയെ കാണുന്നത് തന്നെ പോസിറ്റീവ് എനർജി നൽകുമെന്നാണ് വിശ്വാസം.

Zee Malayalam News Desk
Jan 02,2025
';

ഫീനിക്സ്

ഫീനിക്സ് പക്ഷി ഭാ​ഗ്യമായാണ് കണക്കാക്കുന്നത്. ചാരത്തിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർന്നുവരും എന്ന് പലപ്പോഴും നമ്മൾ പറയാറുണ്ട്. ഫീനിക്സ് പുനർജന്മത്തിന്റെ പ്രതീകമാണ്.

';

കർഡിനൽസ്

വിവിധ സംസ്കാരങ്ങളിൽ, പ്രത്യേകിച്ച് യുഎസിൽ ഇവ ഭാ​ഗ്യത്തിന്റെ പ്രതീകമാണ്.

';

പ്രാവ്

സമാധാനം, സ്നേഹം, ഐക്യം എന്നിവയുടെ പ്രതീകമാണ് വെള്ളരിപ്രാവ്. പല സംസ്കാരങ്ങളിലും ഇവ ഭാ​ഗ്യവും അനു​ഗ്രഹവുമൊക്കെയായി കണക്കാക്കപ്പെടുന്നു.

';

ഗോൾഡ് ഫിഞ്ച്

നാടോടിക്കഥകളിൽ ​ഗോൾഡ് ഫിഞ്ചിന്റെ തിളക്കമുള്ള മഞ്ഞ തൂവലുകൾ ഐശ്വര്യം, സന്തോളം, ഭാ​ഗ്യം എന്നിവയുടെ പ്രതീകമാണ്.

';

ടൂക്കൻ (Toucan)

തെക്കൻ അമേരിക്കക്കാർക്ക് ഭാ​ഗ്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ് ഈ പക്ഷി.

';

മരംകൊത്തി

ചിലയിടങ്ങളിൽ മരംകൊത്തി ഭാ​ഗ്യം കൊണ്ടുവരുമെന്നും ദുരാത്മാക്കളിൽ നിന്ന് വീടിനെ സംരക്ഷിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

';

റോബിൻ

ഈ പക്ഷി വസന്തത്തിന്റെ പ്രതീകമാണ്. പുതിയ തുടക്കം, പ്രതീക്ഷ, ഭാ​ഗ്യം എന്നിവയുടെ അടയാളം കൂടിയാണിവ.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.

';

VIEW ALL

Read Next Story