ശരീരത്തിൽ പഞ്ചസാരയുടെ അളവ് പല കാരണങ്ങൾ കൊണ്ടും കുറഞ്ഞേക്കാം. ഇതിന് ശരീരം തന്നെ സൂചന തരും അത് എന്താണെന്ന് നോക്കാം
70 mg/dL മുതൽ 100 mg/dL വരെയുള്ളതാണ് ശരീരത്തിലെ പഞ്ചസാരയുടെ സാധാരണ നില. 80 mg/dL അല്ലെങ്കിൽ അതിൽ കുറവ് ശ്രദ്ധിക്കേണ്ടതാണ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞാൽ ചില ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടാകും അതിലൊന്ന് ഹൃദയമിടിപ്പാണ്
നിങ്ങൾക്ക് ദേഷ്യം വരുന്നതും വഴക്കിടുന്നതുമെല്ലാം ഇതിൻറെ ലക്ഷണങ്ങളാണ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് 54 mg/dl-ൽ താഴെയായാലും ചില ബുദ്ധിമുട്ടുകൾ നേരിട്ടെന്ന് വരാം, അതിലൊന്നാണ് ബോധക്ഷയം (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ ന്യൂസ് സ്ഥിരീകരിക്കുന്നില്ല)