ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികൾ
ശരീരഭാരം കുറയ്ക്കാൻ കാർബോഹൈഡ്രേറ്റുകൾ കുറഞ്ഞ പച്ചക്കറികൾ ഭക്ഷണത്തിൽ ചേർക്കാം.
ഇവയിൽ പോഷകങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ആൻറി ഓക്സിഡൻറ് സമ്പുഷ്ടമായ ഇവയിൽ കലോറിയും കുറവാണ്.
കാർബ് കുറഞ്ഞ ഈ പച്ചക്കറി ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്. ഇത് തലച്ചോറിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
ഇത് ഹൃദയാരോഗ്യത്തിന് മികച്ചതാണ്. വിറ്റാമിൻ കെ ധാരാളമായി അടങ്ങിയിരിക്കുന്ന കോളിഫ്ലവർ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
ഇത് ആരോഗ്യകരമായ ഭക്ഷണ ഓപ്ഷനുകളിൽ ഒന്നാണ്. ശരീരഭാരം കുറയ്ക്കാൻ സ്പ്രൌട്ട്സ് മികച്ചതാണ്.
ഈ ക്രൂസിഫറസ് പച്ചക്കറി പ്രമേഹത്തെ നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
വിറ്റാമിൻ ഡിയുടെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഒരു പച്ചക്കറിയാണ് കൂൺ.
ഇവയിൽ കാർബോഹൈഡ്രേറ്റ് കുറവും നാരുകൾ കൂടുതലുമായി അടങ്ങിയിരിക്കുന്നു. ഇത് എൽഡിഎൽ അളവ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്ന ക്രൂസിഫറസ് പച്ചക്കറികളുടെ വിഭാഗത്തിൽപ്പെട്ടതാണ് കാബേജ്.
വെളുത്തുള്ളിയിൽ കലോറി കുറവാണ്. ഇത് ഉപാപചയ പ്രവർത്തനം മികച്ചതാക്കുന്നു. വെളുത്തുള്ളി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.