Mahashivratri 2024: ശിവരാത്രിയിൽ കൈകളിൽ അണിയാം ശിവനാമ മെഹന്ദി

Published by: Ajitha Kumari | Mar 07, 2024

മഹാശിവരാത്രി മെഹന്ദി ഡിസൈൻ

മഹാശിവരാത്രിയുടെ വേളയിൽ നിങ്ങളുടെ കൈകളിൽ മനോഹരമായ മെഹന്ദി ഡിസൈനുകൾ നൽകി നിങ്ങൾക്ക് മഹാദേവനെ പ്രസാദിപ്പിക്കാം

Published by: Ajitha Kumari | Mar 07, 2024

മഹാശിവരാത്രി

എല്ലാ വർഷവും ഹിന്ദു കലണ്ടറിലെ ഫാൽഗുണ മാസത്തിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്

Published by: Ajitha Kumari | Mar 07, 2024

മഹാദേവൻ

ഈ രാത്രി പാർവ്വതി ദേവി മഹാദേവനായി ഉറക്കമൊഴിഞ്ഞ ദിനമാണ്

Published by: Ajitha Kumari | Mar 07, 2024

മഹാദേവനെ ആരാധിക്കുക

ഈ ദിനം ലോകം മുഴുവനും മഹാദേവനെ ആരാധിക്കുകയും പൂജ ചെയ്യുകയും ചെയ്യാറുണ്ട്

Published by: Ajitha Kumari | Mar 07, 2024

മെഹന്ദി ഡിസൈൻ

ഈ ശിവരാത്രി നിങ്ങൾക്ക് നിങ്ങളുടെ കൈകളിൽ ശിവലിംഗത്തിന്റെ മെഹന്ദി ഡിസൈൻ വരച്ചു മഹാദേവനെ പ്രീതിപ്പെടുത്താം.

Published by: Ajitha Kumari | Mar 07, 2024

Mehandi Designs

ഇവിടെ നമുക്ക് പലതരത്തിലുള്ള ഭംഗിയുള്ള മെഹന്ദി ഡിസൈൻസ് കാണാം

Published by: Ajitha Kumari | Mar 07, 2024

ഭഗവാനെ പ്രീതിപ്പെടുത്താം

മനോഹരമായ ഇത്തരം മെഹന്ദി ഡിസൈനിലൂടെ നിങ്ങൾക്ക് ഭഗവാനെ പ്രീതിപ്പെടുത്താം

Published by: Ajitha Kumari | Mar 07, 2024

മഹാദേവന്റെ ഡിസൈൻ

നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ മഹാദേവന്റെ ഡിസൈൻ തന്നെ നിങ്ങൾക്ക് കൈപ്പത്തിയിൽ ഉണ്ടാക്കാം.

Published by: Ajitha Kumari | Mar 07, 2024

യൂണിക് ഡിസൈൻ

മഹാശിവരാത്രിയിൽ ഇതൊരു യൂണിക് ഡിസൈൻ ആണ്

Published by: Ajitha Kumari | Mar 07, 2024

VIEW ALL

Read Next Story