മുടി കൊഴിച്ചിൽ

ഇന്ന് പ്രായഭേദമന്യേ പലരും നേരിടുന്ന പ്രശ്‌നമാണ് മുടി കൊഴിച്ചില്‍

';

മുടി കൊഴിച്ചിലിന്റെ കാരണങ്ങൾ

തെറ്റായ ജീവിതശൈലിയും ഭക്ഷണശീലങ്ങളും മുടി കൊഴിച്ചിലിന് പ്രധാന കാരണങ്ങളാണ്

';

മുടി കൊഴിച്ചിലുണ്ടോ?

മുടി കൊഴിച്ചില്‍ വര്‍ധിപ്പിക്കുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങളുണ്ട്

';

പഞ്ചസാര

അമിതവണ്ണം, മുടി കൊഴിച്ചില്‍ എന്നിവയ്ക്ക് ഏറ്റവും കാരണമാകുന്ന ഒന്നാണ് പഞ്ചസാര

';

സോഡ

സോഡകളിലെ അസ്പാര്‍ട്ടേം എന്ന കൃത്രിമ മധുരം മുടിയിഴകള്‍ക്ക് കേടുവരുത്തും

';

മദ്യം

മദ്യപാനം മുടി വളര്‍ച്ചയ്ക്ക് കാരണമാകുന്ന കെരാറ്റിന്‍ എന്ന പ്രോട്ടീനെ ദുര്‍ബലമാക്കും

';

ജങ്ക് ഫുഡ്

എണ്ണമയമുള്ള ഭക്ഷണങ്ങള്‍ തലയോട്ടിയില്‍ വഴുവഴുപ്പുണ്ടാക്കുകയും സുഷിരങ്ങള്‍ അടഞ്ഞുപോകുകയും ചെയ്യും

';

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള കെരാറ്റിന്‍ ഉത്പാദനത്തിന് സഹായിക്കുന്ന ബയോട്ടിന്‍ എന്ന വിറ്റാമിനെ തടയുന്നു

';

മത്സ്യം

മെര്‍ക്കുറി ധാരാളം അടങ്ങിയ അയല, ട്യൂണ തുടങ്ങിയ മത്സ്യങ്ങള്‍ കഴിക്കുന്നത് മുടി കൊഴിച്ചിലിന് കാരണമാകും

';

VIEW ALL

Read Next Story