Food

ചില ഭക്ഷണങ്ങൾ ചൂടാറി പോയാൽ നമ്മൾ അത് വീണ്ടും ചൂടാക്കി കഴിക്കാറുണ്ട്. എന്നാൽ അത് എത്രത്തോളം നല്ലതാണ് എന്നും ആരോ​ഗ്യത്തിന് എന്തൊക്കെ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്

';

ഭക്ഷണങ്ങൾ

എന്തൊക്കെയാണ് വീണ്ടും ചൂടാക്കി കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ എന്ന് നോക്കാം...

';

മുട്ട

ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുള്ള മുട്ട വീണ്ടും ചൂടാക്കി കഴിച്ചാൽ അത് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കും

';

എണ്ണ

എണ്ണ ഒരിക്കലും വീണ്ടും ചൂടാക്കി ഉപയോ​ഗിക്കരുത്. കാൻസർ ഉൾപ്പെടെ നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമായേക്കും

';

ചായ

ചായയിൽ ആന്റി ഓക്സിഡന്റുകളും പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് വീണ്ടും വീണ്ടും ചൂടാക്കി കുടിക്കുമ്പോൾ അതിന്റെ രുചിയും മറ്റ് ​ഗുണങ്ങളും നഷ്ടപ്പെടും

';

ഉരുളക്കിഴങ്ങ്

ഒരിക്കൽ ഉണ്ടാക്കി വെച്ച് കഴിഞ്ഞ്, പിന്നെ ഉരുളക്കിഴങ്ങ് വീണ്ടും ചൂടാക്കി കഴിച്ചാൽ അത് വയറ് സംബന്ധമായ പ്രശ്നങ്ങളുണ്ടാക്കും

';

ചീര

നൈട്രേറ്റ് അടങ്ങിയ ചീര ഒരിക്കലും വീണ്ടും ചൂടാക്കി കഴിക്കരുത്. ഇത് ആരോ​ഗ്യത്തിന് നല്ലതല്ല

';

ചോറ്

വേവിച്ച അരി ഫ്രിഡ്ജിൽ വെച്ച ശേഷം വീണ്ടും ചൂടാക്കിയെടുക്കന്നത് ആരോ​ഗ്യത്തിന് ദോഷം ചെയ്യും

';

മഷ്റൂം

വീണ്ടും ചൂടാക്കുന്നതിലൂടെ കൂണിന്റെ രുചിയും ഘടനയും മാറും. ഇത് ആരോ​ഗ്യത്തിന് ദോഷമാണ്

';

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ടിൽ നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് വീണ്ടും ചൂടാക്കുന്നത് ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും

';

VIEW ALL

Read Next Story