Dandruff

ഇന്ന് നിരവധി പേരെ അലട്ടുന്ന ഒരു പ്രശ്നമാണ് താരൻ. താരൻ വന്നു കഴിഞ്ഞാൽ പിന്നെ മുടികൊഴിച്ചിൽ, മുഖക്കുരു തുടങ്ങിയ പ്രശ്നങ്ങളും തേടിയെത്തും.

Zee Malayalam News Desk
Nov 02,2024
';

താരൻ

എന്നാൽ പ്രകൃതിദത്തമായ ചില വഴികൾ പരീക്ഷിക്കുന്നത് ഇവയുടെ ലക്ഷണങ്ങളെ ചെറുക്കാൻ സഹായിക്കും. അത്തരം ചില പ്രകൃതിദത്ത മാർ​ഗങ്ങൾ പരിചയപ്പെടാം.

';

ടീ ട്രീ ഓയിൽ

ആന്റിമൈക്രോബിയൽ, ആന്റിഫം​ഗൽ ​ഗുണങ്ങളുള്ള ടീ ട്രീ ഓയിൽ താരനെ ചെറുക്കാൻ സഹായിക്കും.

';

വെളിച്ചെണ്ണ

വെളിച്ചെണ്ണ ചർമ്മത്തിലെ ജലാംശം മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഇത് തലയോട്ടിയിലെ മൈക്രോബയോമിനെ വർധിപ്പിക്കുകയും താരനെ ചെറുക്കാൻ സഹായിക്കുകയും ചെയ്യും.

';

കറ്റാർ വാഴ

ആന്റി ബാക്ടീരിയൽ, ആന്റിഫം​ഗൽ ​ഗുണങ്ങളുള്ള കറ്റാർ വാഴ താരനെ തടയാൻ സഹായിക്കും. ചർമ്മ പ്രശ്നങ്ങൾ ഉത്തമ പരിഹാരമാണ് കറ്റാർവാഴ.

';

ആപ്പി‍ൾ സിഡർ വിനി​ഗർ

ആപ്പി‍ൾ സിഡർ വിനി​ഗർ തലയോട്ടിയിലെ പിഎച്ച് നിലനിർത്തുകയും താരന്റെ ലക്ഷണങ്ങളെ തടയുകയും ചെയ്യുന്നു. ഷാംപൂ, എണ്ണ എന്നിവയിൽ കലർത്തി ഇത് ഉപയോ​ഗിക്കാവുന്നതാണ്.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story