Ratan Tata

1990 മുതൽ 2012 വരെ ടാറ്റ ​ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസിന്റെ ചെയർമാനായി സേവനമനുഷ്ഠിച്ച രത്തൻ ടാറ്റ ലോകം കണ്ട ഏറ്റവും മികച്ച വ്യവസായി ആയിരുന്നു. 2024 ഒക്ടോബർ 9ന് ഈ ലോകത്ത് നിന്ന് വിട വാങ്ങിയെങ്കിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എക്കാലവും ഓർമ്മിക്കപ്പെടും.

Zee Malayalam News Desk
Oct 15,2024
';

ഫിറ്റ്നസ് രഹസ്യങ്ങൾ

വ്യവസായി എന്നതിലുപരി തന്റെ ആരോ​ഗ്യകാര്യങ്ങളിൽ അതീവ ജാ​ഗ്രത പുലർത്തിയിരുന്നു വ്യക്തിയായിരുന്നു രത്തൻ ടാറ്റ. ആരോ​ഗ്യത്തോടിരിക്കാൻ ഇതാ അദ്ദേഹത്തിന്റെ ചില ഫിറ്റ്നസ് രഹസ്യങ്ങൾ...

';

ഉറക്കം

രാവിലെ നേരത്തെ ഉറക്കമെഴുന്നേൽക്കുന്ന സ്വഭാവക്കാരനായിരുന്നു രത്തൻ ടാറ്റ. ടാറ്റ സൺസിന്റെ പല മീറ്റിങ്ങുകളും 6 മണി മുതലേ ആരംഭിച്ചിരുന്നു എന്ന കാര്യത്തിൽ അതിശയപ്പെടാനൊന്നുമില്ല!

';

സൂര്യനമസ്കാരം

പ്രഭാതത്തിൽ കുറച്ച് സമയം അദ്ദേഹം നടക്കുകയും തുടർന്ന് സൂര്യ നമസ്കാരവും ചെയ്യുമായിരുന്നു. എത്ര തിരക്കുണ്ടെങ്കിലും ഈ രണ്ട് ശീലങ്ങൾ അദ്ദേഹം മുടക്കിയിരുന്നില്ല.

';

മെഡിറ്റേഷൻ

യോ​ഗ, പ്രഭാതനടത്തം എന്നിവയോടൊപ്പം 30 മിനിറ്റ് മെഡിറ്റേഷനും അദ്ദേഹം ശീലിച്ചിരുന്നു. മെഡിറ്റേഷൻ മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

';

ശ്വസന വ്യായാമം

ശ്വാസകോശത്തെ ആരോ​ഗ്യത്തോടെ സംരക്ഷിക്കാൻ ചെയ്യുന്ന ശ്വാസന വ്യായാമവും അദ്ദേഹത്തിന്റെ ഒരു ഫിറ്റ്നസ് രഹസ്യമാണ്.

';

ഭക്ഷണക്രമം

ഭക്ഷണക്രമത്തിൽ കർശന നിയമങ്ങൾ പാലിച്ചിരുന്ന ആളായിരുന്നു രത്തൻ ടാറ്റ. വീട്ടിൽ പാകം ചെയ്‌ത ഭക്ഷണമായിരുന്നു അദ്ദേഹത്തിന് കൂടുതൽ ഇഷ്‌ടം. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ അദ്ദേഹത്തിന്‍റെ നിഘണ്ടുവിലെ ഉണ്ടായിരുന്നില്ല.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

';

VIEW ALL

Read Next Story