ഇന്ത്യൻ മുൻ നായകനും ബാറ്റ്സ്മാനുമായ കിങ് കോഹ്ലിയുടെ പ്രിയപ്പെട്ട വിഭവം ചോലെ ബട്ടൂരയാണ്.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകൻ മഹേന്ദ്ര സിങ് ധോണിയുടെ നാക്കിൽ കപ്പലോടിക്കുന്ന വിഭവം ബട്ടർ ചിക്കനും നാനുമാണ്.
മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറിന് ഏറ്റവും പ്രിയപ്പെട്ട വിഭവം ചിക്കൻ ബിരിയാണിയാണ്.
ഇന്ത്യയുടെ പേസ് സെൻസേഷൻ ജസ്പ്രീത് ബുമ്രയ്ക്ക് പ്രിയപ്പെട്ടത് ഗുജറാത്തി വിഭവമായ ദോക്ല ആണ്.
ഇന്ത്യൻ ഓൾറൗണ്ടർ ആയ ഹാർദ്ദിക് പാണ്ഡ്യയുടെ ഇഷ്ടപ്പെട്ട ഭക്ഷണം ഇറ്റാലിയൻ പിസ ആണ്.
ഇന്ത്യയുടെ മികച്ച ഓൾറൗണ്ടർമാരിലൊരാളായ രവീന്ദ്ര ജഡേജയുടെ പ്രിയ വിഭവം രാജ്മ ചാവലാണ്.
ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാൻമാരിലൊരാളായ കെ എൽ രാഹുലിൻ്റെ പ്രിയ വിഭവം പാസ്തയാണ്.