Olympics 2028 : ക്രിക്കറ്റിനൊപ്പം ഒളിമ്പിക്സിലേക്കെത്തുന്ന കായിക ഇനങ്ങൾ

Published by: Jenish Thomas | Oct 16, 2023

ക്രിക്കറ്റ്

സംപ്രേക്ഷണത്തിലൂടെ ഇന്ത്യയിൽ നിന്നും കൂടുതൽ വരുമാനം സൃഷ്ടിക്കാനാണ് ക്രിക്കറ്റിനെ ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

Published by: Jenish Thomas | Oct 16, 2023

ബേസ്ബോൾ

അമേരിക്കൻ ക്രിക്കറ്റ് എന്നാണ് ഈ കായികയിനത്തിന്റെ വിശേഷിക്കപ്പെടുന്നത്. അമേരിക്ക അതിഥേയത്വം വഹിക്കുന്നതിനാലാണ് ഈ ഇനങ്ങൾക്കുള്ള പ്രാതിനിധ്യം

Published by: Jenish Thomas | Oct 16, 2023

ഫ്ലാഗ് ഫുട്ബോൾ

മറ്റൊരു അമേരിക്കൻ കായികയിനം. റഗ്ബിയും ഫുട്ബോളും കലർന്ന ഒരു കായികം

Published by: Jenish Thomas | Oct 16, 2023

ലാക്രോസെ

മറ്റൊരു അമേരിക്കൻ കായികയിനമാണ് ലാക്രോസെ

Published by: Jenish Thomas | Oct 16, 2023

സ്ക്വാഷ്

ടെന്നീസ് പോലെ ഒരു ഇൻഡോർ കായികയിനമാണ് സ്ക്വാഷ്

Published by: Jenish Thomas | Oct 16, 2023

VIEW ALL

Read Next Story