Malavika Menon: പുത്തൻ ലുക്കിൽ മലയാളികളുടെ മനംമയക്കി മാളവിക...

Published by: Ajitha Kumari | Mar 02, 2024

മാളവിക മേനോൻ (Malavika Menon)

മലയാളത്തിലെ മികച്ച യുവനായികമാരിൽ പ്രധാനിയാണ് മാളവിക മേനോൻ. അഭിനയത്തിലും സോഷ്യൽ മീഡിയയിലും തിളങ്ങി നിൽക്കുന്ന നടിക്ക് വലിയ ഫാൻ ഫോളോയിങ്ങുണ്ട്.

Published by: Ajitha Kumari | Mar 02, 2024

താരത്തിന്റെ ഏറ്റവും പുതിയ ലുക്കാണ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. സ്റ്റൈലൻ ഔട്ട്ഫിറ്റിൽ ശരിക്കും തിളങ്ങുകയാണ് മാളവിക മേനോൻ. ഇൻസ്റ്റാഗ്രാമിൽ നിമിഷനേരം കൊണ്ടാണ് ചിത്രങ്ങൾ വൈറലായത്

Published by: Ajitha Kumari | Mar 02, 2024

സോഷ്യൽ മീഡിയ

ലൈക്കും കമന്റുമായി ആരാധകരും സെലിബ്രിറ്റികളും സോഷ്യൽ മീഡിയയിൽ സജീവമാണ്. രസകരമായ ധാരാളം കമന്റുകളാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്

Published by: Ajitha Kumari | Mar 02, 2024

മാലാഖയെപ്പോലെ താരം

പുതിയ ചിത്രത്തിൽ മാലാഖയെപ്പോലെയുണ്ട് താരം. നടിയുടെ കലക്കൻ ഔട്ട്ഫിറ്റ് താരത്തെ കൂടുതൽ സുന്ദരിയാക്കുന്നു. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ മനു ഷങ്കറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

Published by: Ajitha Kumari | Mar 02, 2024

മലയാളത്തിൽ നിരവധി ചിത്രങ്ങൾ താരം ചെയ്തുകഴിഞ്ഞു. നായികയായും സഹനായികയായും അഭിനയിക്കാൻ ബുദ്ധിമുട്ടില്ലാത്ത നടിയാണ് മാളവിക. വേഷങ്ങളുടെ വലിപ്പ ചെറുപ്പം നേക്കാതെ സിനിമകൾ തിരഞ്ഞെടുക്കുന്ന താരം

Published by: Ajitha Kumari | Mar 02, 2024

Tamil Movie

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. ഇവൻ വേറെമാതിരി ആണ് നടിയുടെ ആദ്യ തമിഴ് സിനിമ

Published by: Ajitha Kumari | Mar 02, 2024

VIEW ALL

Read Next Story