Ahaana latest photos:

മലയാളത്തിലെ ശ്രദ്ധേയയായ യുവനടിമാരിൽ ഒരാളാണ് അഹാന കൃഷ്ണകുമാ‍ർ

';

താരപുത്രി

ചലച്ചിത്ര താരം കൃഷ്ണകുമാറിന്റെ മകളാണ്‌ അഹാന

';

മോളിവുഡിൽ

അഹാന കഴിഞ്ഞ 10 വർഷത്തിലേറെയായി മലയാള സിനിമയുടെ ഭാഗമാണ്

';

ഹിറ്റുകൾ

ഇക്കാലയളവിൽ തന്നെ പല ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമാകാൻ അഹാനയ്ക്ക് സാധിച്ചു

';

അരങ്ങേറ്റം

2014ൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന അരങ്ങേറ്റം കുറിച്ചത്

';

സിംഗപ്പൂർ ഡയറീസ്

ഇപ്പോൾ സിം​ഗപ്പൂരിൽ അടിച്ചുപൊളിച്ച് ‌ന‌ടക്കുകയാണ് അഹാന

';

കുടുംബത്തോടൊപ്പം

അഹാന ഒറ്റയ്ക്കല്ല, കൂട്ടിന് മുത്തശ്ശനും മുത്തശ്ശിയുമുണ്ട്

';

സോഷ്യൽ മീഡിയയിൽ താരം

സോഷ്യൽ മീഡിയയിൽ സജീവമായ അഹാന പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്

';

VIEW ALL

Read Next Story