Skin Care Tips: തിളങ്ങുന്ന ചർമ്മത്തിന് കഴിക്കാം ഈ പഴങ്ങൾ

Published by: Zee Team | Oct 19, 2023

മുന്തിരിയിൽ ഉയർന്ന അളവിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കും.

Published by: Zee Team | Oct 19, 2023

മാമ്പഴത്തിൽ വൈറ്റമിൻ എ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മം മൃദുവാക്കാനും ചർമ്മം ആരോ​ഗ്യത്തോടെയിരിക്കാനും സഹായിക്കും.

Published by: Zee Team | Oct 19, 2023

കിവിയിൽ വൈറ്റമിൻ സി, ഇ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് കൊളാജൻ സിന്തസിസ് പ്രോത്സാഹിപ്പിക്കുന്നു.

Published by: Zee Team | Oct 19, 2023

സ്ട്രോബെറിയിൽ വൈറ്റമിൻ സി, സാലിസിലിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും മുഖക്കുരു, പാടുകൾ എന്നിവ കുറയ്ക്കും.

Published by: Zee Team | Oct 19, 2023

പപ്പായയിൽ പപ്പൈൻ എന്ന എൻസൈം അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നു.

Published by: Zee Team | Oct 19, 2023

തണ്ണിമത്തനിൽ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്നു.

Published by: Zee Team | Oct 19, 2023

VIEW ALL

Read Next Story