Apricot Health Benefits

ആപ്രിക്കോട്ട് കഴിക്കുന്നത് ആരോഗ്യത്തിന് മികച്ചത്; അറിയാം ഗുണങ്ങൾ

Dec 19,2024
';

ദഹനം

ഇത് ദഹനം മികച്ചതാക്കുന്നതിനും കുടുലിൻറെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നതിനും സഹായിക്കുന്നു.

';

ഹൃദയാരോഗ്യം

ഇവയിലെ പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാനും വീക്കം കുറയ്ക്കാനും ഹൃദയാരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.

';

പ്രമേഹം

ഇവയിലെ വിറ്റാമിൻ എ,സി,ഇ, ഫ്ലേവനോയ്ഡുകൾ എന്നിവ പ്രമേഹം, ഹൃദ്രോഗങ്ങൾ എന്നിവയെ തടയുന്നു.

';

ചർമ്മം

ഇവയിലെ വിറ്റാമിൻ എ, ആൻറി ഓക്സിഡൻറുകൾ എന്നിവ ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.

';

അസ്ഥികളുടെ ആരോഗ്യം

മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഇത് അസ്ഥികളുടെ ആരോഗ്യം മികച്ചതാക്കുന്നു.

';

കാഴ്ച

ഇവയിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിരിക്കുന്നതിനാൽ കാഴ്ച ശക്തി മികച്ചതാക്കുന്നതിന് ആപ്രിക്കോട്ട് നല്ലതാണ്.

';

ഊർജം

ഇവയിൽ കാർബോ ഹൈഡ്രേറ്റ്സ് അടങ്ങിയിരിക്കുന്നു. ഊർജം വർധിപ്പിക്കുന്നതിന് ആപ്രിക്കോട്ട് മികച്ചതാണ്.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story