Cashew Side Effects

കശുവണ്ടി അമിതമായി കഴിച്ചാലുണ്ടാകുന്ന ദോഷങ്ങൾ

';


കശുവണ്ടി മിതമായ അളവിൽ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. എന്നാൽ, അമിതമായി കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കും.

';


ചില ആളുകൾക്ക് കശുവണ്ടി അലർജിയുണ്ടാക്കും. ഇത് അമിതമായി കഴിക്കുന്നത് തലവേദനയ്ക്ക് കാരണമാകും.

';


ഇത് ഒരു ഡ്രൈ ഫ്രൂട്ട് ആയതിനാൽ സോഡിയത്തിന്റെ അളവ് കൂടുതലാണ്. ഇത് അമിതമായി കഴിക്കുന്നത് ഉയർന്ന രക്തസമ്മ‍ർദ്ദത്തിന് കാരണമാകും.

';


കശുവണ്ടി അമിതമായി കഴിക്കുന്നത് ഓക്കാനം, വയറിളക്കം, വയറുവേദന എന്നിവയ്ക്ക് കാരണമാകും.

';


അമിതമായി കശുവണ്ടി കഴിക്കുന്നത് വായ, കണ്ണ്, ചർമ്മം എന്നിവിടങ്ങളിൽ ചൊറിച്ചിലുണ്ടാക്കും. ഒരു ദിവസം അഞ്ച് മുതൽ പത്ത് വരെ കശുവണ്ടിയേ കഴിക്കാവൂവെന്നാണ് ആരോ​ഗ്യവി​ദ​ഗ്ധർ വ്യക്തമാക്കുന്നത്.

';

VIEW ALL

Read Next Story