Coffee For Skin Health

കാപ്പി ചർമ്മത്തിന് നൽകുന്ന ​ഗുണങ്ങൾ അറിയാം

';


രക്തയോട്ടം വർധിപ്പിക്കാൻ കാപ്പി സഹായിക്കും. ഇത് ചർമ്മത്തിന് തിളക്കം നൽകും.

';


കാപ്പിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കും.

';


കണ്ണിന് താഴെയുള്ള വീക്കവും ഇരുണ്ട വൃത്തങ്ങളും കുറയ്ക്കാൻ കാപ്പി സഹായിക്കും.

';


ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാൻ കാപ്പി എക്സ്ഫോളിയന്റായി ഉപയോ​ഗിക്കാം.

';


ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും രക്തയോട്ടം വർധിപ്പിക്കാനും കാപ്പി സഹായിക്കും.

';

VIEW ALL

Read Next Story