ഫാറ്റി ലിവറിൻറെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
അമിതമായ ക്ഷീണവും ഊർജ്ജക്കുറവും.
അടിവയറിൽ വലതുഭാഗത്തായി അസഹ്യമായ വേദന.
കാലുകളിലും അടിവയറിലും നീർക്കെട്ട്.
വിശപ്പില്ലായ്മയും അകാരണമായ ഭാരക്കുറവും.
മഞ്ഞപ്പിത്തത്തിൻറെ ലക്ഷണമായ ചർമ്മത്തിലെയും കണ്ണിലെയും മഞ്ഞ നിറം.
ആശയക്കുഴപ്പും ഉണ്ടാകുന്നതും ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടും.
ചിലന്തിവലപോലെ രക്തക്കുഴലുകൾ ചർമ്മത്തിന് മുകളിൽ പ്രകടമാകുന്നത്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.