ഉച്ചയ്ക്ക് ഒരു പത്ത് മിനിട്ട് ഉറങ്ങുന്നവരാണോ. നിരവധി ഗുണങ്ങളുണ്ട് ആ ഉറക്കത്തിന്
ഉച്ചയുറക്കം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കുകയും ചെയ്യും
പ്രമേഹം, പിസിഒഡി, തൈറോയ്ഡ്, അമിതഭക്ഷണം തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കാം.
ശരീരഭാരം കുറയ്ക്കാൻ ഉച്ചയുറക്കം സഹായിക്കുന്നുവെന്ന് ചില പഠനങ്ങൾ
വിദഗ്ധരുടെ അഭിപ്രായത്തിൽ, ഉച്ചയ്ക്ക് 10 മുതൽ 20 മിനിറ്റ് വരെ ഉറങ്ങാം അതിൽ കൂടുതൽ എടുക്കരുത്
ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെയുള്ള സമയമാണ് നല്ലത്. (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല