Snake Venom: പാമ്പിൻ വിഷത്തിന് ​ഗുണങ്ങളോ? അതേ... അറിയാം അവ

Published by: Zee Team | Nov 04, 2023

പാമ്പിന്റെ വിഷം വിവിധ ഔഷധ ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കുന്നതായി അറിയപ്പെടുന്നു.

Published by: Zee Team | Nov 04, 2023

പാമ്പിൻ വിഷം മരുന്നുകൾക്ക് പകരം ഉപയോ​ഗിക്കുന്നു. എന്നാൽ, ഇക്കാര്യത്തിൽ പഠനങ്ങൾ പുരോ​ഗമിക്കുകയാണ്.

Published by: Zee Team | Nov 04, 2023

ചില സ്ഥലങ്ങളിൽ ഹൃദ്രോ​ഗങ്ങളെ ചികിത്സിക്കാൻ പാമ്പിൻ വിഷം ഉപയോ​ഗിക്കുന്നു. പാമ്പിന്റെ വിഷത്തിൽ ഹൃദയത്തിന്റെ ചികിത്സയ്ക്ക് ഉപയോ​ഗിക്കുന്ന പ്രോട്ടീൻ ഉണ്ട്.

Published by: Zee Team | Nov 04, 2023

പഠനങ്ങൾ അനുസരിച്ച്, പാർക്കിൻസൺസ്, അൽഷിമേഴ്സ് എന്നിവയ്ക്കുള്ള ചികിത്സയ്ക്ക് പാമ്പിൻ വിഷം ഉപയോ​ഗിക്കാം.

Published by: Zee Team | Nov 04, 2023

ഉയർന്ന രക്തസമ്മർദ്ദം ചികിത്സിക്കാനും പാമ്പിൻ വിഷം ഉപയോ​ഗിക്കുന്നു.

Published by: Zee Team | Nov 04, 2023

VIEW ALL

Read Next Story