ശരീരത്തിന് പ്രതിരോധ ശേഷി വർധിപ്പിക്കാൻ സെലീനിയം അടങ്ങിയ ഭക്ഷണം കഴിക്കണം
ഒരു ബ്രസീലിയൻ നട്ടിൽ 68 മുതൽ 91 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്. ഒരെണ്ണം കഴിച്ചാൽ ധാരാളം
ട്യൂണയിൽ ഒമേഗ ഫാറ്റി ആസിഡുകളുണ്ട്. ഇത് ആരോഗ്യത്തിന് മികച്ചതാണ്
നിരവധി മൂലകങ്ങളും പോഷകങ്ങളും കൂണിൽ ധാരാളമായി ഉണ്ട്. ഇത് രോഗ പ്രതിരോധത്തെ സംരക്ഷിക്കുന്നു
പ്രോട്ടീൻ, സിങ്ക് എന്നിവ ഹാമിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്, (റോസ്റ്റ് ചെയ്ത പോർക്കാണിത്)
നൂറു ഗ്രാം മത്തിയിൽ 40.6 മുതൽ 52.7 മൈക്രോ ഗ്രാം സെലീനിയം കൂടാതെ വൈറ്റമിൻ ബി 12, കാൽസ്യം, ഫോസ്ഫറസ്, ഒമേഗാ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, വൈറ്റമിൻ ഡി എന്നിവ അടങ്ങിയിട്ടുണ്ട്.