പേളി മാണി

തൻറെ വളകാപ്പ് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് പേളി മാണി

';

ശ്രീനിഷുമൊത്ത്

ഭർത്താവ് ശ്രീനിഷുമൊത്താണ് പേളിയുടെ ചിത്രങ്ങൾ

';

വീണ്ടും വിവാഹിതരായി

അങ്ങനെ…. ഞങ്ങൾ വീണ്ടും വിവാഹിതരായി എന്നാണ് ക്യാപ്ഷൻ

';

വളകാപ്പ് ചിത്രങ്ങൾ

തൻറെ വളൈകാപ്പ് ചിത്രങ്ങളാണിതെന്ന് പേളി ചിത്രത്തിൽ പറയുന്നുണ്ട്

';

ആശംസകൾ

പേളിക്കും ശ്രീനിഷിനും നിരവധിപേരാണ് ആശംസകൾ അറിയിച്ച് എത്തിയത്

';

ചിത്രങ്ങൾ വൈറൽ

വളരെ വേഗത്തിലാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തത്

';

VIEW ALL

Read Next Story