FIFA Rankings 2024: ഏറ്റവും പുതിയ ഫുട്ബോൾ റാങ്കിംഗ് പുറത്തുവിട്ട് ഫിഫ

Published by: Zee Team | Apr 04, 2024

1. അര്‍ജന്റീന

ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന ഒന്നാം സ്ഥാനം നിലനിര്‍ത്തി

Published by: Zee Team | Apr 04, 2024

മെസിപ്പട

1858 പോയിന്റുകളുമായാണ് മെസിയും സംഘവും ഒന്നാം സ്ഥാനത്ത് തുടരുന്നത്

Published by: Zee Team | Apr 04, 2024

2. ഫ്രാൻസ്

ഖത്തർ ലോകകപ്പിലെ റണ്ണറപ്പുകളായ ഫ്രാന്‍സ് 1840.59 പോയിന്റുകളുമായി രണ്ടാം സ്ഥാനത്തുണ്ട്

Published by: Zee Team | Apr 04, 2024

3. ബെൽജിയം

ഒരിടവേളയ്ക്ക് ശേഷം ബെല്‍ജിയം ടോപ് 3യില്‍ ഇടം നേടിയെന്നതാണ് സവിശേഷത

Published by: Zee Team | Apr 04, 2024

4. ഇംഗ്ലണ്ട്

1794.90 പോയിന്റുകളുമായി ഇംഗ്ലണ്ടാണ് പട്ടികയില്‍ നാലാം സ്ഥാനത്ത്

Published by: Zee Team | Apr 04, 2024

5. ബ്രസീൽ

ബ്രസീല്‍ 1788 പോയിന്റുകളുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്

Published by: Zee Team | Apr 04, 2024

ഇന്തോനേഷ്യ

8 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്തോനേഷ്യ 134-ാം സ്ഥാനത്ത് എത്തിയത് ശ്രദ്ധേയമായി

Published by: Zee Team | Apr 04, 2024

VIEW ALL

Read Next Story