Hair Growth

മുടിയുടെ വളർച്ചയ്ക്ക് അത്യുത്തമം ഈ ഭക്ഷണങ്ങൾ

Aug 14,2024
';

സാൽമൺ

ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പന്നമായ സാൽമൺ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.

';

ബെറിപ്പഴങ്ങൾ

സ്ട്രോബെറി, ബ്ലൂബെറി, റാസ്പ്ബെറി തുടങ്ങിയയിലെ ആൻറി ഓക്സിഡൻറുകൾ മുടിയ്ക്ക് ഗുണം ചെയ്യുന്നു.

';

ചീര

ഇരുമ്പ്, വിറ്റാമിൻ എ, സി, ഫോളേറ്റ് എന്നിവ അടങ്ങിയ ചീര മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.

';

മുട്ട

പ്രോട്ടീൻ സമ്പുഷ്ടമായ മുട്ട മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കും.

';

നട്സ്

ബദാം, വാൽനട്ട്, ഫ്ലാക്സ് സീഡുകൾ, ചിയ സീഡുകൾ എന്നിവ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ്.

';

ഗ്രീക്ക് യോഗർട്ട്

പ്രോട്ടീനും വൈറ്റമിൻ ബി5ഉം കൂടുതലുള്ള ഗ്രീക്ക് യോഗർട്ട് മുടി വളർച്ചയ്ക്ക് ഗുണം ചെയ്യും.

';

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിലെ ബീറ്റാ കരോട്ടിൻ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കും.

';

VIEW ALL

Read Next Story