Eye Health Diet : കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ ഭക്ഷണം കഴിക്കൂ

Published by: Zee Malayalam News Desk | Feb 12, 2024

കണ്ണിന്റെ ആരോഗ്യത്തിനായി ഒമേഗ-3എസ്, വൈറ്റമിൻ ഇ, സിങ്ക് ലൂട്ടിൻ തുടങ്ങിവ അടങ്ങിട്ടുള്ള ഭക്ഷണങ്ങൾ നിങ്ങളുടെ ഡയറ്റിൽ ചേർക്കുക

Published by: Zee Malayalam News Desk | Feb 12, 2024

നട്ട്സ്- വാൾനട്ട്, ക്യാഷു, ബദാം തുടങ്ങിയവയിൽ ഒമേഗ-3എസ്, വൈറ്റമിൻ ഇ തുടങ്ങിയ ധാതുക്കൾ അടങ്ങിട്ടുണ്ട്

Published by: Zee Malayalam News Desk | Feb 12, 2024

പയർവർഗ്ഗങ്ങൾ ഭക്ഷണത്തിൽ ചേർക്കുക. ഈ ഭക്ഷണങ്ങളിൽ ഒരുപാട് പ്രൊട്ടീൻ അടങ്ങിട്ടുണ്ടാകും

Published by: Zee Malayalam News Desk | Feb 12, 2024

കാരറ്റ് - വൈറ്റമിൻ എ അടങ്ങിട്ടുണ്ട് കാരറ്റ്. ഇത് കണ്ണിന് ഗുണം ചെയ്യും

Published by: Zee Malayalam News Desk | Feb 12, 2024

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴവർഗ്ഗങ്ങളും കണ്ണിന് ഗുണം ചെയ്യും

Published by: Zee Malayalam News Desk | Feb 12, 2024

ബ്രോക്കോളി - കണ്ണിന്റെ സുരക്ഷയ്ക്ക് ഉത്തമമാണ് ബ്രോക്കോളി

Published by: Zee Malayalam News Desk | Feb 12, 2024

ചീര പോലെയുള്ള ഇലവർഗങ്ങളും കണ്ണിന്റെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും

Published by: Zee Malayalam News Desk | Feb 12, 2024
Published by: Zee Malayalam News Desk | Feb 12, 2024

VIEW ALL

Read Next Story