Periods Tips: ആർത്തവ സമയത്ത് ഒഴിവാക്കേണ്ട ഭക്ഷണം

Published by: Zee Malayalam News Desk | Feb 17, 2024

ചില ഭക്ഷണങ്ങൾ

എല്ലാ ഭക്ഷണവും എന്നതല്ല ചില ഭക്ഷണങ്ങൾ ആർത്തവകാലത്ത് ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്

Published by: Zee Malayalam News Desk | Feb 17, 2024

പാലുത്പന്നങ്ങൾ

ആര്‍ത്തവസമയത്ത് ചായയും കാപ്പിയും ഒഴിവാക്കാം. ഇതിലെ കഫീന്‍ ഈസ്ട്രജന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് മലബന്ധം ഉള്‍പ്പെടെ ബുദ്ധിമുട്ടുകൾ ഇരട്ടിക്കും

Published by: Zee Malayalam News Desk | Feb 17, 2024

പഞ്ചസാര

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കാവുന്നതാണ്. ഇവയെല്ലാം ചിലപ്പോഴെങ്കിലും ആര്‍ത്തവ വേദന വര്‍ദ്ധിപ്പിക്കും.

Published by: Zee Malayalam News Desk | Feb 17, 2024

നിരാകരണം

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ്. ഇത് സീ ന്യൂസ് സ്ഥിരീകരിക്കുന്നില്ല

Published by: Zee Malayalam News Desk | Feb 17, 2024

VIEW ALL

Read Next Story