Banana Side Effects: പോഷകാഹാരം

നിരവധ പോഷകങ്ങൾ നിറഞ്ഞ ഫലമാണ് പഴം എന്ന കാര്യത്തിൽ തർക്കമില്ല. ഇത് ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ശരീരത്തിന് ലഭിക്കുന്നു.

';

വിറ്റാമിൻ റിച്ച്

ശരീരത്തിന് ആവശ്യമായ നിരവധി വിറ്റാമിനുകൾ പഴത്തിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ ബി6, കാൽസ്യം, പ്രോട്ടീൻ, നാരുകൾ, ഇരുമ്പ്, മ​ഗ്നീഷ്യം, ഫോസ്ഫറസ്, തുടങ്ങിയ ധാരാളം പോഷകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

';

ഹാനീകരം

എന്നാൽ പോഷകങ്ങളുടെ കലവറയായ വാഴപ്പഴം കഴിക്കുന്നത് ചിലരുടെ ആരോ​ഗ്യത്തിന് വളരെ മോശമായ തരത്തിലാണ് ബാധിക്കുന്നത്. ചില പ്രശ്നങ്ങൾ ഉള്ളവർ വാഴപ്പഴം കഴിക്കുന്നത് നല്ലതല്ല.

';

ചുമ

ചുമ, ജലദോഷം തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ പഴം അധികം കഴിക്കാതിരിക്കുന്നതാണ് ഉത്തമം. കാരണം പഴത്തിന് ഒരു തണുത്ത സ്വഭാവമാണ്. അതിനാൽ പഴം കഴിക്കുന്നതിലൂടെ ഈ പ്രശ്നം വർദ്ധിക്കാൻ കാരണമാകുന്നു.

';

ഒഴിഞ്ഞ വയർ

ഒഴിഞ്ഞ വയറ്റിൽ ഒരിക്കലും വാഴപ്പഴം കഴിക്കരുത്. കാരണം പഴത്തിൽ നാരുകളുടെ അളവ് കൂടുതലാണ്. ഇത് ദഹനത്തെ മന്ദീഭവിപ്പക്കും. വയറിളക്കം വാതക പ്രശ്നങ്ങൾ എ്നനിവ ഉണ്ടാകാൻ കാരണമാകുന്നു.

';

മലബന്ധം

മലബന്ധം ഇന്ന് പലരും നേരിടുന്നൊരു വലിയ പ്രശ്നമാണ്. അതിനാൽ ഇത്തരത്തലുള്ള പ്രശ്നം നേരിടുന്നവരാണെങ്കിൽ വാഴപ്പഴം ഉപേക്ഷിക്കണം. ഇല്ലാത്ത പക്ഷം പ്രശ്നങ്ങൾ കൂടുതൽ വഷളാകും.

';

പ്രമേഹം

പ്രമേഹ രോ​ഗികൾ വാഴപ്പഴം കഴിക്കരുത് കാരണം ഇത് നിങ്ങളുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നതിന് കാരണമാകുന്നു. കാരണം വാഴപ്പഴത്തിൽ ​ഗ്ലൂക്കോസിന്റെ അളവ് കൂടുതലാണ്.

';

അസിഡിറ്റി

ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് അസിഡിറ്റി. എന്ത് ഭക്ഷണം കഴിച്ചാലം അസിഡിറ്റി നേരിടുന്നവരുണ്ട്. അങ്ങനെ ഉള്ള ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ നിങ്ങളുടെ ഡയറ്റിൽ നിന്നും വാഴപ്പഴം ഒഴിവാക്കുന്നതാണ് നല്ലത്.

';

VIEW ALL

Read Next Story