IPL 2024 : ഇത്തവണ ഐപിഎൽ ടീമുകളെ നയിക്കുന്ന ക്യാപ്റ്റന്മാർ ഇവരാണ്

';

ശ്രെയസ് അയ്യർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റനാണ് ശ്രെയസ് അയ്യർ

';

ശിഖർ ധവാൻ

ശിഖർ ധവാൻ പഞ്ചാബ് കിങ്സിന്റെ ക്യാപ്റ്റനാണ്

';

റിഷഭ് പന്ത്

ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ റിഷഭ് പന്ത്

';

കെ. എൽ രാഹുൽ

ലഖ്നൌ സൂപ്പർ ജെയ്ന്റ്സിന്റെ നായകൻ കെ,എൽ രാഹുൽ

';

ശുഭ്മാൻ ഗിൽ

ഹാർദിക് പാണ്ഡ്യ മുംബൈയിലേക്ക് പോയപ്പോൾ ഗുജറാത്ത് ടൈറ്റൻസ് ശുഭ്മാൻ ഗില്ലിനെ ക്യാപ്റ്റനായി നിയമിച്ചു

';

സഞ്ജു സാംസൺ

മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ

';

ഹാർദിക് പാണ്ഡ്യ

രോഹിത് ശർമയ തഴഞ്ഞ് ഗുജറാത്തിൽ നിന്നുമെന്നും തിരികെ എത്തിച്ച ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് ഇത്തവണ ക്യാപ്റ്റനായി നിയമിക്കുകയായിരുന്നു

';

പാറ്റ് കമ്മിൻസ്

ഓസീസ് നായകൻ പാറ്റ് കമ്മിൻസിന് ഈ സീസണിലേക്കാണ് സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റനായി നിയമിച്ചത്

';


ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡ്യുപ്ലെസിസാണ് റോയൽ ചലഞ്ചേഴ്സ ബെംഗളൂരുവിന്റെ ക്യാപ്റ്റൻ

';

റുതുരാജ് ഗെയ്ക്വാദ്

ധോണിയുടെ പിൻഗാമിയായ 2023 സീസണിന് മുന്നോടിയായിട്ടാണ് യുവതാരം റുതുരാജ് ഗെയ്ക്വാദിനെ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റനായി നിയമിച്ചത്

';

VIEW ALL

Read Next Story