Vitamin D Rich Foods

വൈറ്റമിൻ ഡി ലഭിക്കാൻ ശൈത്യകാലത്ത് ഈ ഭക്ഷണങ്ങൾ കഴിക്കാം

Jan 07,2025
';

വൈറ്റമിൻ ഡി

ശൈത്യകാലത്ത് വൈറ്റമിൻ ഡിയുടെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.

';

കൂൺ

ഷിറ്റേക്ക്, മൈറ്റേക്ക് തുടങ്ങിയ കൂണുകൾ വൈറ്റമിൻ ഡി ലഭിക്കാൻ സഹായിക്കുന്നു.

';

സസ്യാധിഷ്ഠിത പാൽ

സോയ, ബദാം, ഓട് മിൽക്ക് തുടങ്ങിയ സസ്യാധിഷ്ഠിത പാൽ വിറ്റാമിൻ ഡി, കാത്സ്യം എന്നിവയാൽ സമ്പന്നമാണ്.

';

ടോഫു

വിറ്റാമിൻ ഡി, കാത്സ്യം, പ്രോട്ടീൻ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ടോഫു.

';

യോഗർട്ട്

വൈറ്റമിൻ ഡി, കാത്സ്യം എന്നിവയുടെ മികച്ച ഉറവിടമാണ് യോഗർട്ട്. ഇത് എല്ലുകളുടെയും കുടലിൻറെയും ആരോഗ്യത്തിന് മികച്ചതാണ്.

';

ഓറഞ്ച് ജ്യൂസ്

എല്ലുകളുടെ ബലത്തിന് സഹായിക്കുന്ന വിറ്റാമിൻ ഡിയും കാത്സ്യവും ഓറഞ്ച് ജ്യൂസിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

';

ചീസ്

റിക്കോട്ട് പോലുള്ള ചീസുകളിൽ ചെറിയ അളവിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇതിൽ കാത്സ്യം, ഫോസ്ഫറസ് എന്നിവയും അടങ്ങിയിരിക്കുന്നു.

';

പച്ച ഇലക്കറികൾ

പച്ച ഇലക്കറികൾ വിറ്റാമിൻ ഡി സമ്പുഷ്ടമാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

';

VIEW ALL

Read Next Story