Vitamin D

വൈറ്റമിൻ ഡി പ്രധാനം; ഈ സസ്യാഹാരങ്ങൾ ശീലമാക്കാം

';

വിറ്റാമിൻ ഡി

വിറ്റാമിൻ ഡി ലഭിക്കാൻ സഹായിക്കുന്ന വീഗൻ ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം

';

സസ്യാധിഷ്ഠിത പാൽ

സോയ, ബദാം, ഓട്സ് പോലുള്ള സസ്യാധിഷ്ഠിത പാലുകൾ വിറ്റാമിൻ ഡി നൽകുന്നു.

';

ഓറഞ്ച് ജ്യൂസ്

ഓറഞ്ച് ജ്യൂസ് വിറ്റാമിൻ ഡിയുടെ മികച്ച സ്രോതസാണ്.

';

ധാന്യങ്ങൾ

വിറ്റാമിൻ ഡിയുടെ സമ്പന്നമായ ഉറവിടങ്ങളാണ് ധാന്യങ്ങൾ.

';

കൂൺ

ചില കൂണുകൾ വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുന്നു. ഇത് പോഷക സമ്പുഷ്ടമാണ്.

';

ടോഫു

ടോഫു സോയ മിൽക്കിൽ നിന്നാണ് നിർമിക്കുന്നത്. ഇത് വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടമാണ്.

';

ചീസ്

ഫോർട്ടിഫൈഡ് പ്ലാൻറ് ബേസ്ഡ് ചീസ് വിറ്റാമിൻ ഡി ലഭിക്കാൻ മികച്ച ഭക്ഷണമാണ്.

';

തൈര്

ഫോർട്ടിഫൈഡ് പ്ലാൻറ് ബേസ്ഡ് യോഗർട്ട് വിറ്റാമിൻ ഡിയുടെ സമ്പന്നമായ ഉറവിടമാണ്.

';

എനർജി ബാറുകൾ

ഫോർട്ടിഫൈഡ് പ്ലാൻറ് ബേസ്ഡ് എനർജി ബാറുകൾ വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടമാണ്.

';

ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story