തക്കാളിയിൽ നിരവധി പോഷകങ്ങളുണ്ട്. ഇത് കഴിക്കുമ്പോൾ വൈറ്റമിനുകൾ ശരീരത്തിലേക്ക് എത്തുന്നു
തക്കാളിയിലെ ചില മൂലകങ്ങൾക്ക് ഹൃദയാഘാതത്തെ വരെ പ്രതിരോധിക്കാൻ കഴിയും
കാൻസർ അടക്കമുള്ള രോഗങ്ങൾക്ക് പോലും തക്കാളി ഫലപ്രദമാണത്രെ
നിങ്ങളുടെ ദഹനം മെച്ചപ്പെടുത്താൻ തക്കാളി സഹായിക്കും
തക്കാളി കഴിക്കുന്ന വഴി മലബന്ധം മാറും
ശരീരത്തിൽ കൊളസ്ട്രോളിൻറെ അളവും തക്കാളി കഴിച്ചാൽ കുറയും