Vitamin C: വൈറ്റമിൻ സി

വൈറ്റമിൻ സി അടങ്ങിയ ധാരാളം ഭക്ഷണങ്ങളും ഫ്രൂട്ട്സും ലഭ്യമാണ്. ഇവ കഴിക്കുന്നതിലൂടെ ചില ആരോ​ഗ്യ പ്രശ്നങ്ങളെ ഒരു പരിധി വരെ തടയാൻ സാധിക്കും. വിറ്റാമിൻ സി സപ്ലിമെന്റുകളും ഡോക്ടറുടെ നിർ​ദ്ദേശ പ്രകാരം കഴിക്കാം.

Zee Malayalam News Desk
Sep 26,2023
';

പ്രതിരോധശേഷി

വൈറ്റമിൻ സി ഭക്ഷണങ്ങൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

';

യൂറിക് ആസിഡ്

യൂറിക് ആസിഡ് ലെവലുകൾ കുറയ്ക്കാനും സന്ധിവാതം തടയാനും സഹായിക്കുന്നു.

';

ഇരുമ്പ്

വിറ്റാമിൻ സി ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിൽ ഇരുമ്പിന്റെ അംശം ഇല്ലാതാകുന്നത് തടയുന്നു.

';

രക്തസമ്മർദ്ദം

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.

';

ബ്രെയിൻ ഹെൽത്ത്

തലച്ചോറിന്റെ പ്രവർത്തനവും ആരോഗ്യവും വർദ്ധിപ്പിക്കുന്നു.

';

ഹൃദയാരോ​ഗ്യം

ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുകയും ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

';

VIEW ALL

Read Next Story