Green Chilly Benefits: പച്ചമുളക് കഴിച്ചാലുള്ള ഗുണങ്ങൾ, ഇതാ നോക്കൂ

Published by: Zee Malayalam News Desk | Oct 29, 2023

വൈറ്റമിൻ സി

വൈറ്റമിൻ-സിയുടെ ഉറവിടമാണിത്, രോഗ പ്രതിരോധ ശേഷിക്ക് വൈറ്റമിൻ സി ആവശ്യമാണ്

Published by: Zee Malayalam News Desk | Oct 29, 2023

മെറ്റബോളിസം

ശരീരഭാരം കുറയ്ക്കാനും കൊഴുപ്പ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു

Published by: Zee Malayalam News Desk | Oct 29, 2023

ദഹനം

ദഹനം കൃത്യമായി നടക്കാനും ഒരു പരിധി വരെ പച്ച മുളക് സഹായിക്കാറുണ്ട്

Published by: Zee Malayalam News Desk | Oct 29, 2023

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പച്ചമുളകിന് സാധിക്കുമെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്

Published by: Zee Malayalam News Desk | Oct 29, 2023

VIEW ALL

Read Next Story