Turmeric Stain

മഞ്ഞൾ എടുത്ത് കഴിഞ്ഞാൽ അതിന്റെ കളർ നമ്മുടെ കയ്യിൽ നിന്ന് പോകാൻ വളരെ പാടാണ്. എന്നാൽ ഇനി അത് അത്ര ബുദ്ധിമുട്ടാകില്ല. ഈ കാര്യങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കൂ...

Zee Malayalam News Desk
Dec 01,2024
';

നാരങ്ങാ നീര്

നാരങ്ങാ നീര് അൽപം നേരം കയ്യിൽ പുരട്ടിവെച്ചതിന് ശേഷം കഴുകി കളയുക. നാരങ്ങയിലെ അസിഡിറ്റി കറ കളയാൻ സഹായിക്കും.

';

ബേക്കിം​ഗ് സോഡ

മഞ്ഞൾ കറ കളയാൻ ബേക്കിം​ഗ് സോഡയും വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി കയ്യിൽ പുരട്ടാം.

';

വിനാ​ഗിരിയും ഉപ്പും

ഉപ്പും വൈറ്റ് വിനാ​ഗിരിയും മിക്സ് ചെയ്ത് കയ്യിൽ പുരട്ടുന്നത് കറ കളയാൻ സഹായിക്കും.

';

സ്ക്രബ്

പഞ്ചസാര, ഉപ്പ്, തുടങ്ങിയവ ഉപയോ​ഗിച്ചും ഒരു പരിധിവരെ കറ കളയാൻ സാധിക്കും.

';

ഹൈഡ്രജൻ പെറോക്സൈഡ്

ഒരു പഞ്ഞിയിൽ അൽപം ഹൈഡ്രജൻ പെറോക്സൈഡ് ഒഴിച്ച് കറ ഉള്ളയിടത്ത് പുരട്ടാം. സെൻസിറ്റീവ് സ്കിൻ ഉള്ളവർ സൂക്ഷിച്ച് വേണം ഇത് ചെയ്യാൻ. ഹൈഡ്രജൻ പെറോക്സൈഡ് അടങ്ങിയ ഷേവിം​ഗ് ക്രീം ഉപയോ​ഗിച്ചും കറ കളയാം.

';

വിനാ​ഗിരിയും പഞ്ചസാരയും

വിനാ​ഗിരിയും പഞ്ചസാരയും ചേർത്ത് ഒരു സ്ക്രബ് ഉണ്ടാക്കി അത് കയ്യിൽ തേയ്ക്കാവുന്നതാണ്.

';

പാൽ

പച്ച പാൽ ഉപയോ​ഗിച്ചും കറ കളയാൻ സാധിക്കും.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

';

VIEW ALL

Read Next Story