Guava Benefits: പേരയ്ക്ക കഴിച്ചോളൂ, ഗുണങ്ങള്‍ ഏറെയാണ്‌

Published by: Zee Team | Nov 04, 2023

വൈറ്റമിൻ ബി2, ഇ, കെ, ഫൈബർ, മാംഗനീസ്, പോട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. നിരവധി രോഗങ്ങളിൽ നിന്നു സംരക്ഷണം നൽകാൻ പേരയ്ക്കക്കു കഴിയും.

Published by: Zee Team | Nov 04, 2023

ഹൃദയാരോഗ്യത്തിനു പേരയ്ക്ക...

ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, പൊട്ടാസ്യം എന്നിവ രക്തസമ്മർദം കുറയ്ക്കുകയും കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും

Published by: Zee Team | Nov 04, 2023

പ്രമേഹം നിയന്ത്രിക്കാൻ പേരക്ക...

പ്രമേഹം നിയന്ത്രിക്കാൻ ദിവസവും ഒന്നോ രണ്ടോ പേരയ്ക്കാ കഴിച്ചാല്‍ മതി.

Published by: Zee Team | Nov 04, 2023

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ...

പേരയ്ക്കയിൽ ധാരാളടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.

Published by: Zee Team | Nov 04, 2023

കാഴ്ചശക്തി കൂട്ടാൻ...

കാഴ്ചശക്തിക്ക് വൈറ്റമിൻ എ അത്യന്താപേക്ഷിതമാണ്, കാഴ്ചശക്തി കൂട്ടാൻ പേരയ്ക്ക കഴിക്കാം.

Published by: Zee Team | Nov 04, 2023

പേരയ്ക്ക കഴിച്ചാല്‍ ഇനിയുമുണ്ട് ഗുണങ്ങള്‍

ബുദ്ധിശക്തി വർദ്ധിപ്പിക്കാനും ചർമ സൗന്ദര്യം കൂട്ടാനും തൈറോയിഡ് നിയന്ത്രിക്കാനുമെല്ലാം പേരയ്ക്ക കഴിയ്ക്കുന്നത് ഉത്തമമാണ്.

Published by: Zee Team | Nov 04, 2023

VIEW ALL

Read Next Story