Virat Kohli Birthday: കോഹ്ലിക്ക് ആശംസകൾ നേർന്ന് യുവരാജ്

Published by: Zee Malayalam News Desk | Nov 05, 2023

യുവരാജ്

താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം യുവരാജ്

Published by: Zee Malayalam News Desk | Nov 05, 2023

ആശംസകൾ

ക്രിക്കറ്റിലേക്കുള്ള കോഹ്ലിയുടെ കടന്നുവരവിനെ പറ്റിയാണ് യുവരാജ് ട്വിറ്ററിൽ പങ്ക് വെച്ചത്

Published by: Zee Malayalam News Desk | Nov 05, 2023

ഇന്ത്യൻ ക്രിക്കറ്റ്

താരത്തിന് ഇന്ത്യൻ ക്രിക്കറ്റിലേക്കുള്ള കടന്നു വരവിന് ആശംസകളാണ് താരം അറിയിച്ചത്

Published by: Zee Malayalam News Desk | Nov 05, 2023

ലോകകപ്പിും ആശംസ

ലോകകപ്പ് മത്സരങ്ങൾക്കും ഇന്ത്യൻ ടീമിനും യുവരാജ് ആശംസകൾ നേർന്നു

Published by: Zee Malayalam News Desk | Nov 05, 2023

VIEW ALL

Read Next Story