Vegetables: സൂക്ഷിച്ചൊന്നു നോക്കിക്കേ..പച്ചക്കറിയല്ല..! ഇവ ശരിക്കും പഴങ്ങളാണ്

Published by: Zee Malayalam News Desk | Nov 07, 2023

വെള്ളരിക്ക

ഒരു പൂച്ചെടിയുടെ അണ്ഡാശയത്തിൽ നിന്ന് വികസിക്കുന്ന ബൊട്ടാണിക്കൽ പഴങ്ങളാണ് വെള്ളരിക്കാ. അവ ഉന്മേഷദായകവും ജലാംശം നൽകുന്നതുമാണ്

Published by: Zee Malayalam News Desk | Nov 07, 2023

വഴുതനങ്ങ

വഴുതനങ്ങകൾ നൈറ്റ്ഷെയ്ഡ് കുടുംബത്തിലെ അംഗമാണ്. അതിനാൽ ഇവ പഴവർ​ഗമായും കണക്കാക്കുന്നു.

Published by: Zee Malayalam News Desk | Nov 07, 2023

മത്തങ്ങ

ഗോവ കുടുംബത്തിൽ പെട്ട ഇവ പഴവർ​ഗത്തിൽ ഉൾപ്പെടുന്നു.

Published by: Zee Malayalam News Desk | Nov 07, 2023

കാപ്സിക്കം

പലനിറത്തിൽ ലഭ്യമായ ഇവ പഴവർ​ഗമായും കണക്കാക്കുന്നു.

Published by: Zee Malayalam News Desk | Nov 07, 2023

തക്കാളി

ഇന്ത്യൻ ഭക്ഷണത്തിൽ ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒന്നാണ് തക്കാളി. പച്ചക്കറി ഇനത്തിൽ ഉൾപ്പെടുത്തുന്ന ഇത് യഥാർത്ഥത്തിൽ പഴവർ​ഗമാണ്.

Published by: Zee Malayalam News Desk | Nov 07, 2023

VIEW ALL

Read Next Story