Weight Loss Tips

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഫൈബർ സമ്പുഷ്ട ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം

Aug 09,2024
';

പരിപ്പ്

പരിപ്പ് നാരുകളാൽ സമ്പന്നമാണ്. ഇത് ദഹനം മികച്ചതാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

';

കടല

ഇവയിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്.

';

പേരക്ക

ലയിക്കുന്ന നാരുകളാൽ സമ്പന്നമാണ് പേരക്ക. ഇത് ശരീരത്തിലെ വിഷാംശം കുറയ്ക്കാൻ സഹായിക്കുന്നു.

';

ബ്രൌൺ റൈസ്

ഇത് ദഹനം മികച്ചതാക്കുകയും മലബന്ധം തടയുന്നതിനും സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

';

ഓട്സ്

ലയിക്കുന്ന നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഓട്സ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

';

വെണ്ടയ്ക്ക

ദഹനം പ്രോത്സാഹിപ്പിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും വെണ്ടയ്ക്ക മികച്ചതാണ്.

';

കോളിഫ്ലവർ

ഇവയിലെ നാരുകൾ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

';

മധുരക്കിഴങ്ങ്

ലയിക്കുന്ന നാരുകളുടെ മികച്ച ഉറവിടമാണ് മധുരക്കിഴങ്ങ്. ഇവ കുടലിൻറെ ആരോഗ്യം മികച്ചതാക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

';

മുരിങ്ങ ഇലകൾ

ഇവയിൽ നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.

';

ഗോതമ്പ്

ഇത് ദഹനം മികച്ചതാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story