Uric Acid Levels

ചീത്ത കൊളസ്ട്രോളും യൂറിക് ആസിഡും കുറയ്ക്കാൻ വിറ്റാമിൻ ബി12 സമ്പന്നമായ ഫലങ്ങൾ

';

വാഴപ്പഴം

നല്ല കൊളസ്ട്രോൾ അഥവാ എച്ച്ഡിഎൽ വർധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഡി, ബി12 എന്നിവ വാഴപ്പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.

';

മാമ്പഴം

വിറ്റാമിൻ ബി12, ഡി എന്നിവയാൽ സമ്പന്നമായ മാമ്പഴം യൂറിക് ആസിഡും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുന്നു.

';

നാരങ്ങ

നാരങ്ങയിൽ വിറ്റാമിൻ ഡി, ബി12 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡ്, ചീത്ത കൊളസ്ട്രോൾ എന്നിവയുടെ അളവ് കുറയ്ക്കുന്നു.

';

പീച്ച്

പീച്ച് എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാനും യൂറിക് ആസിഡ് കുറയ്ക്കാനും സഹായിക്കുന്നു.

';

ഓറഞ്ച്

വിറ്റാമിൻ ഡി, ബി12 എന്നിവയാൽ സമ്പന്നമായ ഓറഞ്ച് എൽഡിഎൽ കൊളസ്ട്രോൾ, യൂറിക് ആസിഡ് എന്നിവ കുറയ്ക്കുന്നു.

';

ബെൽ പെപ്പർ

മഞ്ഞ ബെൽപെപ്പർ വിറ്റാമിൻ ഡി, ബി12, നാരുകൾ എന്നിവയാൽ സമ്പന്നമാണ്.

';

പൈനാപ്പിൾ

വിറ്റാമിൻ ബി12 അടങ്ങിയ പൈനാപ്പിൾ യൂറിക് ആസിഡ് കുറയ്ക്കാൻ മികച്ചതാണ്.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story