Sources of Vitamin D

Vitamin D: സൂര്യപ്രകാശം കൂടാതെ, ഏതെല്ലാം ഉറവിടങ്ങളില്‍നിന്നും വിറ്റാമിന്‍ ഡി ലഭിക്കും?

';

Importance of Vitamin D

ആരോഗ്യത്തിന് ഏറെ ആവശ്യമായ വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ-ഡി (Vitamin D).

';

വിറ്റാമിൻ D ഉറവിടം

വിറ്റാമിന്‍-ഡി യുടെ ഏറ്റവും മികച്ച ഉറവിടമാണ് സൂര്യപ്രകാശം. എന്നാല്‍ വിറ്റമി D ലഭിക്കുന്ന മറ്റ് ചില ഉറവിടങ്ങള്‍ കൂടിയുണ്ട്.

';

ആഹാരം

മീന്‍, പശുവിന്‍ പാല്‍, ഓറഞ്ച് ജ്യൂസ്, മീന്‍ എണ്ണ, കൂണ്‍, ധാന്യങ്ങള്‍, സോയ ഉത്പന്നങ്ങള്‍, തൈര്‌, മുട്ട, വെണ്ണ, വിറ്റാമിൻ ഡി സപ്ലിമെന്റുകൾ എന്നിവ വിറ്റാമിന്‍ ഡിയുടെ കുറവ് പരിഹരിക്കും.

';

വിറ്റാമിൻ ഡി ഗുണങ്ങൾ

നമ്മുടെ ശരീരത്തിന്‍റെ വികാസത്തിന് അനിവാര്യമായ ഏറ്റവും പ്രധാനപ്പെട്ട വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ ഡി.

';

പ്രതിരോധശേഷി

ശരീരത്തിന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അത് നിലനിര്‍ത്തുന്നതിനും വിറ്റാമിൻ ഡി ഏറെ ആവശ്യമാണ്.

';

വിറ്റാമിന്‍ ഡി

മുഖക്കുരു തടയുന്നതിനും, ക്ഷീണം അകറ്റാനും വിറ്റാമിന്‍ ഡി സഹായകമാണ്.

';

എല്ലുകളുടെ ആരോഗ്യം

ശരീരത്തിലെ വീക്കം മാറ്റുന്നതിനും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും വിറ്റാമിന്‍ ഡി ആവശ്യമാണ്‌.

';

വിഷാദരോഗം

വിഷാദരോഗത്തിൽ നിന്ന് മോചനം ലഭിക്കാൻ, ഭക്ഷണത്തിൽ വിറ്റാമിൻ ഡി കഴിക്കാന്‍ ഡോക്ടർമാർ ശുപാർശ ചെയ്യാറുണ്ട്.

';

VIEW ALL

Read Next Story