വാൾനട്ട് കഴിക്കുന്നതിലൂടെ ചീത്ത കൊളസ്ട്രോളും ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാനും സഹായിക്കും
ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും
ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ വാൾനട്ട് ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്
അണ്ടിപ്പരിപ്പ്, വാൾനട്ട് എന്നിവ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത, പക്ഷാഘാതം എന്നിവ കുറയ്ക്കാൻ സഹായിക്കും ഒപ്പം നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാനും മികച്ചതാ
എൽഡിഎൽ കണങ്ങൾ വിവിധ വലുപ്പങ്ങളിലുണ്ട്. ചെറുതും വലുതുമായ എൽഡിഎൽ കണങ്ങൾ ധമനികളിൽ അടിഞ്ഞു കൂടുന്നത് കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് കാരണമാകും
പ്രമേഹമുള്ളവർ ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ വാള്‍നട്ട് ദിവസവും കഴിക്കുന്നത് കാന്‍സര്‍ പ്രതിരോധിക്കാന്‍ സഹായിക്കും
തടി കുറയ്ക്കാന്‍, എല്ലുകളുടെ ആരോഗ്യം വര്‍ധിപ്പിക്കാന്‍, മുടി വളര്‍ച്ചയ്ക്ക് ഇവയ്ക്കെല്ലാം ഏറ്റവും മികച്ചതാണ് വാള്‍നട്ട്