ഇന്ന് പലരും മോചനം ആഗ്രഹിക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് മഞ്ഞ പല്ലുകള്‍
മരുന്നും മന്ത്രവുമില്ലാതെ ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മഞ്ഞ പല്ലുകളില്‍ നിന്ന് മോചനം ലഭിക്കും
ആപ്പിളില്‍ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് പല്ലിലെ മഞ്ഞ നിറം അകറ്റും
കാരറ്റില്‍ വിറ്റാമിന്‍ എ കൂടുതലാണ്. ഇത് ഉമിനീര് ഉത്പ്പാദനം കൂട്ടും. പല്ല് മഞ്ഞ നിറമാകാതെ സൂക്ഷിക്കുകയും ചെയ്യും
വിറ്റാമിന്‍ സിയുടെ കലവറയായ തണ്ണിമത്തന് വായില്‍ ജലാംശം നിലനിര്‍ത്തുകയും പല്ല് മഞ്ഞ നിറമാകാതെ സംരക്ഷിക്കുകയും ചെയ്യും
സ്ട്രോബെറിയില്‍ മാലിക് ആസിഡ് കൂടുതലുള്ളതിനാല്‍ ഇത് നാച്ച്വറലായി പല്ലുകള്‍ ശുചിയാക്കാന്‍ സഹായിക്കുന്നു
നാച്വറല്‍ കെമിക്കലുകള്‍ അടങ്ങിയ പൈനാപ്പിള്‍ പല്ലിലെ മഞ്ഞ നിറം എളുപ്പത്തില്‍ അകറ്റാന്‍ സഹായിക്കും
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല