Yellow teeth: മഞ്ഞ പല്ലുകളില്‍ നിന്ന് മോചനം വേണോ? ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി!

Published by: Zee Malayalam News Desk | Jun 18, 2024

മരുന്നും മന്ത്രവും വേണ്ട!

മരുന്നും മന്ത്രവുമില്ലാതെ ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മഞ്ഞ പല്ലുകളില്‍ നിന്ന് മോചനം ലഭിക്കും

Published by: Zee Malayalam News Desk | Jun 18, 2024

ആപ്പിള്‍

ആപ്പിളില്‍ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് പല്ലിലെ മഞ്ഞ നിറം അകറ്റും

Published by: Zee Malayalam News Desk | Jun 18, 2024

കാരറ്റ്

കാരറ്റില്‍ വിറ്റാമിന്‍ എ കൂടുതലാണ്. ഇത് ഉമിനീര്‍ ഉത്പ്പാദനം കൂട്ടും. പല്ല് മഞ്ഞ നിറമാകാതെ സൂക്ഷിക്കുകയും ചെയ്യും

Published by: Zee Malayalam News Desk | Jun 18, 2024

തണ്ണിമത്തന്‍

വിറ്റാമിന്‍ സിയുടെ കലവറയായ തണ്ണിമത്തന്‍ വായില്‍ ജലാംശം നിലനിര്‍ത്തുകയും പല്ല് മഞ്ഞ നിറമാകാതെ സംരക്ഷിക്കുകയും ചെയ്യും

Published by: Zee Malayalam News Desk | Jun 18, 2024

സ്‌ട്രോബെറി

സ്‌ട്രോബെറിയില്‍ മാലിക് ആസിഡ് കൂടുതലുള്ളതിനാല്‍ ഇത് നാച്ച്വറലായി പല്ലുകള്‍ ശുചിയാക്കാന്‍ സഹായിക്കുന്നു

Published by: Zee Malayalam News Desk | Jun 18, 2024

കൈതച്ചക്ക

നാച്വറല്‍ കെമിക്കലുകള്‍ അടങ്ങിയ പൈനാപ്പിള്‍ പല്ലിലെ മഞ്ഞ നിറം എളുപ്പത്തില്‍ അകറ്റാന്‍ സഹായിക്കും

Published by: Zee Malayalam News Desk | Jun 18, 2024

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല

Published by: Zee Malayalam News Desk | Jun 18, 2024

VIEW ALL

Read Next Story